ഗുഗിള്‍ നമ്മളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്!
ഗൂഗിള്‍ നമ്മുടെ ഡാറ്റയെ ശേഖരിക്കുകയും, മോണിറ്റര്‍ ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നത് എങ്ങനെയായിരിക്കും...
ഗൂഗിളിന് നമ്മളെവിടെയൊക്കെ പോയി എന്നറിയാം.
ഓരോ പ്രാവിശ്യവും ഫോണ്‍ ഓണാക്കുമ്പോള്‍ ഗൂഗിള്‍ ആ ലോക്കേഷന്‍ സ്റ്റോറ് ചെയ്യുന്നു. നമ്മളെവിടെയൊക്കെ പോയി എന്നുള്ള ടൈംലൈന്‍ നമുക്ക് തന്നെ കാണാം.
ഈ ലിങ്കിലൂടെ.
https://www.google.com/maps/timeline?pb
നമ്മള്‍ സര്‍ച്ച് ചെയ്തതും, ഡിലേറ്റ് ചെയ്തതുമായ എല്ലാ ഹിസ്റ്ററിയും ഗൂഗിള്‍ സ്റ്റോര്‍ ചെയ്തു വക്കുന്നു. ഒരേ ഗൂഗിള്‍ അക്കൗണ്ടുള്ള വ്യത്യസ്ഥ ഡിവൈസുകളുടെ ഹിസ്റ്ററികളെല്ലാം അതിലുള്‍പ്പെടുന്നു.
അതായത് ഒരു ഡിവൈസില്‍ നിന്ന് നഷ്ടപ്പെട്ടാലും അത് മറ്റേ ഡിവൈസില്‍ സേവ് ചെയ്തിട്ടുണ്ടാകും.
ഈ ലിങ്കിലൂടെ നമ്മുടെ സ്വന്തം ആക്റ്റിവിറ്റികളെ കാണാം.
https://myactivity.google.com/myactivity
നാം ഉപയോഗിക്കുന്ന എല്ലാ ആപ്പുകളേക്കുറിച്ചും ഗൂഗിളിനറിയാം.
നമ്മുടെ ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും , എക്സ്റ്റന്‍ഷനുകളെക്കുറിച്ചുമുള്ള ഇന്‍ഫര്‍മേഷന്‍ ഗൂഗിള്‍ സ്റ്റോര്‍ ചെയ്യുന്നു. അത്തരം ഉത്പന്നങ്ങള്‍ നമ്മള്‍ എപ്പോള്‍ ഉപയോഗിക്കും, എങ്ങനെയൊക്കെ ഉപയോഗിക്കും , എന്തിനൊക്കെ ഉപയോഗിക്കും എന്ന് അവര്‍ക്കറിയാം. അതിനര്‍ത്ഥം ഫെയിസ്ബുക്കില്‍ ആരൊക്കെയായി സംസാരിക്കുന്നു, ഏത് രാജ്യത്തിലെ വ്യക്തിയോടാണ് സംസാരിക്കുന്നത്, അതെല്ലാം കഴിഞ്ഞ് എപ്പോള്‍ ഉറങ്ങാന്‍ പോകുന്നു എന്നെല്ലാം അവരറിയുന്നു എന്നതാണ്.
ഈ ലിങ്കിലൂടെ നിങ്ങളുടേതന്നെ ഡാറ്റകള്‍ കാണാം.
https://myaccount.google.com/permissions
ഗുഗിളിന് നമ്മുടെ യൂട്യൂബ് ഹിസ്റ്ററി നിരീക്ഷിക്കാന്‍ കഴിയും.
അതിലൂടെ നമ്മുടെ മാനസ്സികവും, ശാരീരികവുമായ വ്യതിയാനങ്ങളെ പ്രവചിക്കാനും, ഉപയോക്താവ് ഏത് മതക്കാരനാണ്, താത്പര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവ അറിയാനും കഴിയുന്നു.
ഈ ലിങ്കിലൂടെ യൂട്യൂബ് ഹിസ്റ്ററി കാണുക.
https://www.youtube.com/feed/history/search_history
ഒപ്പം തന്നെ നമ്മുടെ നിലവിലുള്ള ആകെ ഡാറ്റയെ മുഴുവനും വേര്‍ഡ് ഡോക്കുമെന്റ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതില്‍ നമ്മുടെ ബുക്കമാര്‍ക്കുള്‍, ഈമെയിലുകള്‍, കോണ്ടാക്ടുകള്‍,ഗുഗിള്‍ ഡ്രൈവ് ഫയലുകള്‍, യൂട്യൂബ് വീഡിയോകള്‍,എടുത്ത ഫോട്ടോകള്‍, പങ്കുള്ള ബിസിനസ്സുകള്‍, ഗൂഗിളില്‍ നിന്ന് വാങ്ങിയ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു..
ഇതുതന്നെയാണ് ഇപ്പോഴുള്ള ആധുനിക ലോകം. പ്രൈവസിയുടെ കണ്ണടക്കപ്പെടുന്നു, ചില കണ്ണുകള്‍ നിരീക്ഷണങ്ങള്‍ക്കുള്ളില്‍.

Comments