Posts

Showing posts from July 20, 2015
Image
നവമ്പര്‍ 14 ഉം നവമ്പര്‍ 20 ശിശുദിനങ്ങളാണല്ലോ... എന്തിനാണിവ. ഇങ്ങനെ ആചരിച്ചുകൊണ്ടു മാത്രം ലോകം നന്നാവുമോ... കുഞ്ഞുങ്ങളുടെ കഷ്ടപ്പാടുകള്‍ തീരുമോ,. Siraj Bin Abdu Rehman   Kuttikalude prashnangal okke theerumennu parayaan kaziyilla  Engilum, kuttikalku vendiyoru dinam ennu parayunnadu onnumillathadinekaal nalladalle 20 November 2014 at 10:04 AM  ·  Unlike  ·  1 Sebastian Christopher Raja Sodaram   ഓരോ ദിനങ്ങളും എന്തിനെങ്കിലും മാറ്റിവച്ചിരിക്കുന്നു. ആ ദിവസങ്ങളിൽ മാത്രമേ അതിനു പ്രാധാന്യമുള്ളൂ എന്നു കരുതാനാവില്ല. മാതാപിതാക്കൾക്ക് എന്നും ശിശുദിനമാണ്, അല്ലേ  Abijith . ന­വം­ബർ ഇരുപതിനാണ് അന്താരാഷ്ട്ര ശിശുദിനമെങ്കിലും ­കുട്ടികളെ സ്നേഹിച്ചിരുന്ന നെഹ്റുവിന ്റെ ജന്മദിനമായ നവംബർ പതിനാലാണ് ശിശുദിനമായി ഇന്ത്യ ആചരിക്കുന്നത്. വ്യത്യസ്ത ദി­വ­സ­ങ്ങ­ളി­ലാ­യി ഈ ദിനം ആചരിക്കുന്ന മറ്റുരാ­ജ്യ­ങ്ങളുമുണ്ട്. വിവേകം വളരുന്ന രാജ്യങ്ങളിൽ ശിശുക്കളുടെ ക്ഷേമം വളരുന്നുണ്ട്‌. ശിശുദിനാശംസകൾ. 20 November 2014 at 11:42 AM  ·  Unlike  ·...