കാലങ്ങളും, , ദുഃഖങ്ങളും, ഓര്‍മ്മകളും തിരയിളകി പ്രളയങ്ങള്‍ സൃഷ്ടിക്കുന്നു. മുക്കുവന്റെ തോണികള്‍, ഭിക്ഷാടകന്റെ പുതപ്പ്, ധനികന്റെ മേലാടകള്‍, ആഴങ്ങളിലേക്ക് അലമുറയിട്ട് കരയുന്നു. ആ ബഹുസ്വരങ്ങള്‍ക്ക് ഒരേ നാദം. അന്ത്യത്തില്‍ ഞരമ്പ് വറ്റി ഒരു കുഞ്ഞരുവിയില്‍ കടലാസ്സ് തോണികള്‍ പറന്നകലുന്നു.
Posts
Showing posts from November 27, 2017