Posts

Showing posts from June 18, 2015
Image
‪#‎ വരി‬   ‪#‎ വര‬ സ്വര്‍ണവും വജ്ജ്രവുമൊക്കെ തിളക്കമുള്ളതാണ്. അതിലേറെ വിലയും. കരിപുരണ്ട അടുക്കളയില്‍ കറുത്ത അമ്മ തിളങ്ങാറില്ല, അതിലേറെ സ്നേഹിക്കാറുണ്ട്.....
Image
‪#‎ വരി‬   ‪#‎ വര‬ ഒറ്റക്ക്, ചെറിയ.... വീട്ടിലിരിക്കാന്‍ പേടിയില്ല, എന്നാല്‍, വലിയ വീട്ടില്‍, ഒറ്റക്കിരിക്കാന്‍ പേടിയാ...
Image