‪#‎വരി‬ ‪#‎വര‬
സ്വര്‍ണവും വജ്ജ്രവുമൊക്കെ തിളക്കമുള്ളതാണ്.
അതിലേറെ വിലയും.
കരിപുരണ്ട അടുക്കളയില്‍
കറുത്ത അമ്മ തിളങ്ങാറില്ല,
അതിലേറെ സ്നേഹിക്കാറുണ്ട്.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand