Posts

Showing posts from October 8, 2014
Image
കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാന അധ്യാപിക പാവം ഊര്‍മിളാദേവിടീച്ചർ ലോകത്താദ്യമായി ഒരിക്കല്‍ ഒരു സോപ്പുണ്ടായി.പിയേര്‍സെന്ന് അത് അറിയപ്പെട്ടു.അന്ന് മാലിന്യങ്ങള്‍ക്കെ തിരെ ഒരു പോസ്റ്ററും ചുമരുകളില്‍ പര്സിദ്ധമായി.ആ പോസ്റ്റര്‍ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു.വിരല്‍ ചൂണ്ടുന്ന കരടിയാണത്.അടിയില്‍ ഒന്നെഴുതിയിട്ടുണ്ട്.''because you'' ''കാരണം നീ''.പോസ്റ്റര്‍ തിരിച്ചുവന്നെങ്കിലും ആ ചൂണ്ടു വിരല്‍ ആരോ മുറിച്ചു. ആ വിരല്‍ ‍ടീച്ചറുടേതായിരുന്നു