Posts

Showing posts from July 5, 2015
Image
#‎ വരി‬   ‪#‎ വര‬ ഇന്ന് കെമിസ്റ്റ്രി പരീക്ഷ കഴിഞ്ഞ് ഞാന്‍ ഇരിക്കുകയാണ്... വളരെ എളുപ്പമായിരുന്നു... എല്ലാത്തിനു ഞാന്‍ നന്ദി പറയുന്നത് ചോദ്യങ്ങള്‍ക്ക് ഉത്തരം തന്ന മാമന്‍മാര്‍ക്കാണ്. എന്റെ ചോദ്യത്തിന് മാമന്‍മാരുടെ ഉത്തരങ്ങളും പരീക്ഷക്ക് വന്നിട്ടുണ്ടായിരുന്നു... എന്നുമില്ലാത്ത സന്തോഷം പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍, എന്നെ തേടിവന്നിരുന്നു.. എന്നാലും വീട്ടിലിരിക്കുമ്പോള്‍ പേടിക്കൊന്നും കുറവില്ല. ഒരു കാര്യം പറയാനുണ്ട്. പരീക്ഷയുടെ എഴുത്തിന്റെ തുടക്കസമയത്ത്, ചിന്തിച്ചതേയില്ല. പേനതന്നെ എഴുതിപോണപോലെ.... അതുകൊണ്ട് തന്നെ പെട്ടെന്ന് , പെട്ടെന്ന് പരീക്ഷകഴിഞ്ഞു. എന്നാല്‍ പരീക്ഷ കഴിഞ്ഞാലും ചോദ്യം ചോദിക്കാതിരിക്കില്ല... ഉത്തരം കിട്ടുമ്പോഴുള്ള സന്തോഷം,വിശപ്പടക്കിയപ്ലെതന്നെയാണ്... എന്റെ പ്രതേകം നന്ദി സന്തോഷവും നല്‍കുന്നത് വിശ്വപ്രഭ മാമനാണ്.. ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ആദ്യ പൂ കൊഴിച്ചത് മാമനായിരുന്നു.. ഇപ്പോള്‍ മാമന് വിരുന്നുപോയോഎന്നറിയില്ല. മാമന്റെ അഭിപ്രായങ്ങളൊന്നും താഴെ കാണാറില്ല... മാമന്റെ ഭാഷയെകുറിച്ച് പറയുകയാണെങ്കില്‍ ''ലളിതം'' എന്ന വാക്ക് തിരിച്ചറിയുന്നത് ആ എഴുത്തിലൂടെയായിരുന്നു... പെട്
Image
1:47 AM  ·  Unlike  ·  2 അതെന്താ എപ്പഴും അങ്ങനെ... കണക്കില്‍ മാത്രം മാര്‍ക്ക് കുറയുന്നത് എന്തായിരിക്കും... Unlike  ·  Comment  ·  Share You,  ഭ്രാന്തൻ ഭ്രാന്തൻ ഭ്രാന്തൻ ,  Anilkumar Ponnappan ,  Sathyaseelan Divakaran  and 7 others  like this. Pradeep Krishnan   കണക്ക് അങ്ങനെയാണ്.. ബഹുഭൂരിപക്ഷത്തിനും വഴങ്ങാത്ത വിഷയം... പക്ഷെ, അഭിജിത്തിന് കഴിയും. 30 August 2014 at 08:24 PM  ·  Like Usama Shihabudeen   ഞാന്‍ പന്ത്രണ്ടാം ക്ലാസിലെ കണക്ക് തോറ്റ വ്യക്തിയാണ്. പക്ഷേ പത്താം ക്ലാസ് വരെ കണക്കില്‍ ഞാന്‍ മിടുക്കനായിരുന്നു. എ ഗ്രേ‍ഡോ‍ഡ് കൂടി കോപ്പി അടിക്കാതെയാണ് പാസായത്. പ്ലസ് വണ്‍ മുതല്‍ ഉള്ള സിലബസ് സത്യം പറഞ്ഞാല്‍ ഓവര്‍ലോഡ് ആയിരുന്നു. പിന്നെ അഭിജിത്ത് ചോദിച്ചത ിന് ഉള്ള മറുപടി, എന്‍റെ അനുഭവത്തില്‍ കണക്കിന്‍റെ കളികളെ "കളികളായി" നേരിടുവാനുള്ള വ്യഗ്രത ഈ കൂട്ടുകാര്‍ക്ക് ഇല്ല. പക്ഷേ സ്കൂളില്‍ പഠിച്ച കണക്ക് പാഠങ്ങള്‍ പലതും ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വന്നാല്‍ അത് കൃത്യമായി പ്രാവര്‍ത്തികമാക്കുന്ന ചില കൂട്ടരുണ്ട്. അവര്‍ ചിലപ്പോള്‍ പ