Posts

Showing posts from November 29, 2009
Image
അച്ചനെയാന്നെ വരച്ചതെഗിലും പൂച്ചയെന്നാരോ പറഞ്ഞു നന്നായി മുഗം വരച്ചപോള്‍ മാമനെ പോലെ തോണി കാലുവരച്ചപ്പോള്‍ കോല് പോലെയായി
Image
നേരം കളയാതിരികന്‍ വായും വയറും വരച്ചു
Image
കൈ രടും വരെച്ചപ്പോള്‍ സോല്പോം ചരിഞ്ഞു ഓര്‍ത്തു വരച്ചു ചെവി രണ്ടു ചുണ്ട് വരച്ചപ്പോള്‍ മീശ മറന്നില്ല പതിഞ്ഞൊരു മൂക്കും പുരികവും പിന്നെ കണ്ണ് വരച്ചു