# വരി # വര പ്രഭാതം പോലെ തന്നെ ഞാന്‍ മുഖ പുസ്തകം (face book) തുറന്നു. നീല നിറമുള്ള കള്ളികള്‍ എന്നെ വരവേല്‍ക്കാന്‍ പൂക്കളൊരുക്കി. ആദ്യം തന്നെ അതില്‍ തെളിഞ്ഞ് വന്നത്,ഫഹദ്ഫാസിലിന്റേയും നസ്രിയയുടേയും കല്ല്യാണ ഫോട്ടോയായിരുന്നു.... അതിനു പിറകെ അരലക്ഷത്തോളം പേരുടെ ഇഷ്ടവും. പത്രത്തിലും അതൊക്കെ നിറഞ്ഞുനിന്നിരുന്നു. അതില്‍ പ്രതേകം എഴുതിയത് ''ആരാധകര്‍ക്ക് പ്രവേശനമില്ലാ'' എന്നാണ്. മുഖ പുസ്കത്തിലെ താളുകള്‍ മറിക്കാനിരിക്കെ ഒന്ന് തോന്നി. ഒരു പഴയ ഓര്മ. കല്ല്യാണ ഓര്മതന്നെ... റീമ കല്ലിങ്കലിന്റെ കല്ല്യാണം. ആ കല്ല്യാണത്തിന് നിറമുള്ള ചങ്ങലകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പ്രധാനപ്പെട്ട ഒന്ന്,ആ കല്ല്യാണത്തിന് ഉണ്ടാവാന്‍ സാധ്യതയുള്ള ചിലവുമുഴുവനും പാവപ്പെട്ടവര്‍ക്ക് നല്കിയില്ലേ... കല്ല്യാണം നടക്കുന്നത് അപ്പോഴാണ്. മുഖ പുസ്തകത്തില്‍ പുറകില്‍ ഒരു ക്ലിക്കില്‍ ഒതുങ്ങുന്ന ഇഷ്ടങ്ങളാണെങ്കില്‍, ഇവിടെ,പുറകില്‍, മനസ്സുകൊണ്ടുള്ള സ്നേഹത്തിന്റെ,എന്നും വാടാതിരിക്കുന്ന, കരിമുല്ല പൂക്കളായ ഇഷ്ടങ്ങളായിരിക്കാം...... അതാണ് കല്ല്യാണം...... അതാണ് ഒരു മനുഷ്യന്.... പിന്നെ, അതാണ്, എവിടെനിന്നോ വിടരുന്ന കു...
Popular posts from this blog
) പണ്ട് പണ്ട്, പാലക്കാട്ടില്‍ മെച്ചോട് എന്ന് സ്ഥലമുണ്ടായിരുന്നു. കുറേ മരങ്ങളും, അതിലേറെ കുന്നും, നിറഞ്ഞ മെച്ചോട്. 2) ഒരിക്കല്‍ അവിടേക്ക് കുറച്ച് വീട്ടുകാര്‍ വന്നു. അവരവിടെ താമസമാക്കി. ചുറ്റും, കാടും, മേടും, വെളിച്ചവുമുള്ളൊരിടം. വീണ്ടും അവിടേക്ക് കുറച്ചുകൂടി താമസക്കാരെത്തി. 3)അങ്ങനെ പതിനൊന്ന് വീട്ടുകാര്‍. അരികിലെ പുഴ നിറഞ്ഞൊഴുകുന്നുണ്ട്. അപ്പുറത്തെ കിണര്‍ കവിഞ്ഞും. 4)വര്‍ഷങ്ങള്‍ കടന്നു. 5)താമസക്കാരുടെ എണ്ണം കൂടി. മുത്തശ്ശി,മുത്തച്ഛനും, അച്ഛനും, അമ്മയും, മക്കളും, പേരക്കുട്ടികളും അങ്ങനെ മെച്ചോട്ടിന് താങ്ങാവുന്നതിലും അപ്പുറം. 6)അവിടെ വലിയൊരു റോഡ് വന്നു. അടുത്ത് വലിയൊരു ആശുപത്രി, ഷോപ്പിംഗ് മാള്‍, പിന്നെ ഒരു റിസോര്‍ട്ടും. ഇപ്പോള്‍ മരങ്ങളേയും, കുന്നുകളേയും, എങ്ങും കാണാനില്ല. 7)ഓടകള്‍ നിറഞ്ഞു, മാലിന്യങ്ങള്‍ കുന്നുകൂടി. മഴകിട്ടാതായി. പുഴ വറ്റി. കിണറും. 8)മെച്ചോട്ടിലെ പത്തു വീട്ടുകാരും പുറത്തേക്ക് നഗരത്തിലേക്ക് പോയി. ഒരൊറ്റ വീട്ടുകാര്‍ മാത്രം അവിടംതന്നെ ഇരുന്നു. 9)പുറത്ത് ചൂട് അസഹനീയമായിരുന്നു. തിരക്കും കൂടുതലാണ്. ആകാശമില്ലായിരുന്നു, പുകകൊണ്ട് മറഞ്ഞിരുന്നു. 10)വെള്ളമില്...
Comments