ദൈവങ്ങള്‍ സൃഷ്ടിക്കുന്ന വേലിയിറക്കങ്ങള്‍
മുക്കുവന്റെ മൂക്കുത്തികളെ സ്വര്‍ണ്ണമാക്കാനല്ല,
അവന്റെ വലക്കണ്ണികളിലേക്ക് മീന്‍ കോരിയൊഴിക്കാനല്ല,
ചത്തുകിടക്കുന്ന കിടാങ്ങളെ ദഹിപ്പിക്കാനല്ല,
കുഴിഞ്ഞ കണ്ണുകളിലേക്ക് ചോര നിറക്കാനല്ല,
മണല്‍ത്തരികള്‍ അവര്‍ക്കായി നിര്‍മ്മിച്ച കൂടാരങ്ങളെ മായ്ച്ചുകളയാനായിരുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand