വര്‍ത്തമാനം വളഞ്ഞം, പുളഞ്ഞും പോയിക്കൊണ്ടിരിക്കുന്ന കുത്തിക്കുറികളാണെങ്കില്‍,
ഭൂതം, ഒട്ടിച്ചുവച്ച, ഇലയുടെ ബാക്കിവയ്പ്പുകളാണ്.
എത്ര മായ്ച്ചാലും തെളിയുന്ന,
ഞരമ്പുകളുടെ ഓര്‍മകള്‍ താങ്ങുന്ന
കാലം....
ഭൂതം, ഒട്ടിച്ചുവച്ച, ഇലയുടെ ബാക്കിവയ്പ്പുകളാണ്.
എത്ര മായ്ച്ചാലും തെളിയുന്ന,
ഞരമ്പുകളുടെ ഓര്‍മകള്‍ താങ്ങുന്ന
കാലം....
Comments