എന്റെ വീഴ്ച്ചക്ക് മുമ്പ്
ഒരു പതനം സംഭവിച്ചിരുന്നു.
അതങ്ങ് ദൂരെയാണ്.
ആല്‍ത്തറകള്‍ വേരുകള്‍കൊണ്ട് കീറിയൊലിക്കുന്നു.
കാവുകള്‍ ഇഴഞ്ഞിഴഞ്ഞ് സ്മരണകള്‍ തേടി പോയി.
പള്ളികളും, ശ്മശാനങ്ങളും, കുര്‍ബാന പാടുകയാണ്.
എന്തിന്റെക്കെയോ ചിതകള്‍ പുകമൂടി, കനല്‍കഠിതങ്ങള്‍ വായിച്ചെടുക്കാന്‍.

Comments