അമ്മേടെ ചെറുപ്പത്തൊക്കെ രണ്ട് കിലോമീറ്റര്‍ നടന്ന് അതിരാവിലെ ദൂരേ ഉറങ്ങിക്കൊണ്ടിരിക്കുന്ന ആടിന്റടുത്തേക്കെത്തും.
അപ്പോഴൊന്നും ആട് ഉറങ്ങി എണീച്ചിട്ടുണ്ടാകില്ല.
മെല്ലെ,മെല്ല നേരം വെളുക്കുന്നതുപോലെ ആടുണരും.
ചെവി മുകളിലോട്ട് നീട്ടും.
''ആ... സുധയെത്തി''.
ആടു വിചാരിക്കും,
മെല്ലെ എഴുന്നേക്കും.
പിന്നെ മൂത്രമൊഴിക്കാന്‍ കാലൊക്കെ നീട്ടി വയ്ക്കുും.
അപ്പോഴേക്കും അമ്മ അടിയില്‍ പാത്രം വച്ചുകാണും.
പാത്രം നിറയുമ്പോള്‍, അതും കൊണ്ട് നേരെ വീട്ടിലേക്ക്.
അമ്മമ്മ,
അമ്മയ്ക്കായി കാത്തുനില്‍ക്കുന്നുണ്ടാവും.
എന്നിട്ട് വീടെത്തുമ്പം, മക്കള്‍ അഞ്ചുപേരേയും വട്ടത്തിലിരുത്തി, അരിച്ച ആട്ടിന്‍മൂത്രം കുടിക്കാന്‍ കൊടുക്കും.
ഒപ്പം ഒരച്ച് ബെല്ലവും.
അതാണന്നത്തെ പ്രഭാതം.

അപ്പോ,
ആട്ടിന്‍ മൂത്രം കുടിക്കാന്‍ പറ്റ്വോ.
ആട്ടിന്‍ മൂത്രം കുടിക്കാന്‍ പറ്റ്വോ.
Comments