ബാല്യമെന്ന ചിലക്കുന്ന പക്ഷിക്കൂട്ടങ്ങൾ പോലെ പറന്നുയർന്ന്,
ഇടയ്ക്ക് താണ്,
പിന്നെ പൊങ്ങി,
യൗവ്വനമെന്നൊരു കൂടുകെട്ടി,
വാർദ്ധക്യമെന്ന മീനുകൾ കൊത്തിയെടുത്ത്,
വീണ്ടും ആകാശത്തിൽ വിടർന്ന മാമ്പഴത്തിലേക്ക് ചേരുന്നതാണ്
ജീവിതം...

Comments

Popular posts from this blog

എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല