ബഹുമാനപ്പെട്ട Public Works and Registration വകുപ്പ് മന്ത്രിക്ക് ,
എന്റെ പേര് അഭിജിത്ത്, പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ പാടൂരിലാണ് വീട്. എന്റെ പ്രദേശത്തിലൂടെ പോകുന്ന ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ ചെമ്മണാം കുന്ന് എന്ന പ്രദേശത്തിലെ റോഡില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാവുന്നു. പ്രസ്തുത പ്രദേശത്തെ റോഡില്‍ ഏറെ വലിയ കുഴികളാണുള്ളത്. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുണ്ടില്‍പെടുകയും ആളുകള്‍ തെറിച്ച് വീഴുകയും ചെയ്യുന്നു. പിന്നാലെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെട്ടവരുടെ ശരീരത്തില്‍ കേറുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇതാണ് പ്രസ്തുത സ്ഥലത്തിന്റെ കോര്‍ഡിനേറ്റ്സ്.
10°39'30.7"N 76°27'44.5"E ( 10.658521, 76.462354 )
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി അടിയന്തിരമായ നടപടികള്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്,
സ്നേഹാദരങ്ങളോടെ
അഭിജിത്ത്.കെ.എ
കണ്ണംപുഴ വീട്,
മെച്ചോട്, പാടൂര്‍ പി.ഒ
ആലത്തൂര്‍, പാലക്കാട് ജില്ല.
678543
9447621240
9497802408
ജി.മെയില്‍ - abijithka@gmail.com




ബഹുമാനപ്പെട്ട മന്ത്രി എ.കെ. ബാലന്,

റോഡിന്റെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് ഒരു കത്ത് ഞാന്‍ അയച്ചിരുന്നു.
ഇന്ന് അതിന് മറുപടി വന്നിട്ടുണ്ട്.
അതിതാണ്.

നന്ദി. സ്നേഹം.



Comments

Popular posts from this blog

2016 wikipedia indian conference, chandikhand