സ്ക്കൂളൊക്കെ വീണ്ടും തുറക്കാറായി.
ബാഗുകളും, കുടകളും, ചെരുപ്പുകളും, കുപ്പികളുമൊക്കെ കച്ചോടത്തിനായി കാത്തിരിപ്പാണ്.
നോട്ടുബുക്കൊക്കെം വേണം.
എല്ലാം തികഞ്ഞെന്നു കരുതുന്ന നമുക്കിടയില്‍ നിന്ന് തള്ളിമാറ്റപ്പെടുന്ന ഭിന്നശേഷിയുള്ള കുട്ടികളെല്ലാവരും ചേര്‍ന്ന് നിര്‍മ്മിച്ച കുറച്ച് നോട്ടുബുക്കുകള്‍ മുകളില്‍ പറഞ്ഞ കച്ചോടത്തിന്റെ സമ്മര്‍ദ്ദങ്ങളെ താങ്ങാനാവാതെ എങ്ങും പോകാതെ അവിടതന്നെ ഇരിപ്പാണ്.
കോട്ടയത്തെ സംപ്രീതി എന്ന സംഘടനയാണ് ഇത് നടത്തുന്നത്.
ആരും വാങ്ങാനില്ലാതാകുമ്പോള്‍ പുസ്തക നിര്‍മ്മാണമൊക്കെ അവസാനിപ്പിക്കാന്‍ പോകുകയാണ് സംപ്രീതി.
അവരുടെ വലിയ പ്രയത്നത്തിന് ഒരു കൊച്ചു സഹായം നമുക്ക് ചെയ്തൂകൂടെ....
സംപ്രീതിയിലേക്ക്.
Sherin Podimattathil .8943801135
Fr.Tony .9072926894

Comments

Popular posts from this blog

2016 wikipedia indian conference, chandikhand