ഇന്ന് പാടൂര് പോയപ്പോഴായിരുന്നു,
കൂട്ടുകാരിയുടെ അമ്മയെ കണ്ടത്.
ഒന്നുമുതല്‍ പത്തുവരെ ഒരേ ക്ലാസ്സിലിരുന്നാണ് ഞങ്ങള്‍ പഠിച്ചത്.
കുറച്ച് കാലങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു മനസ്സിലായത്, അവള്‍ക്കൊരു വീടില്ലാ എന്ന്.
അവള്‍ക്ക് അമ്മയും, അമ്മയ്ക്ക് അവളും മാത്രമേ ഉള്ളൂ എന്നും.
അമ്മ കുറച്ച് നേരം മുഖത്തേക്ക് നോക്കി,
"ഒരു ഷെഡ് വേണം, ഒരു വാതിലും, ഒരു ജാനാലയും ഉള്ള ഒരു കുഞ്ഞു വീട്."

നമുക്കിടയിലും വീട് വച്ചുകൊടുക്കുന്ന വ്യക്തിയോ സംഘടനകളോ ഉണ്ടോ.
പണമായി ഒന്നും അവര്‍ക്ക് വേണ്ട.
ഒരു കുഞ്ഞ് വീട് മാത്രം.
പണമായി ഒന്നും അവര്‍ക്ക് വേണ്ട.
ഒരു കുഞ്ഞ് വീട് മാത്രം.
സ്നേഹപൂര്‍വ്വം അഭിജിത്ത്.
Comments