ആറില്‍ പഠിക്കുമ്പോഴാണ് കേരള വര്‍മ കോളേജില്‍ വച്ച് ആദര്‍ശ് മാമനെ കാണുന്നത്.
അന്ന് മാമന്‍ അവിടെ ഇ-ലോകത്തെ -ക്കുറിച്ച് ക്ലാസ്സെടുക്കുകയായിരുന്നു.
അ -യില്‍ നിന്നും ഈ-യിലേക്ക് എന്നായിരുന്നു ക്ലാസ്സിന്റെ വിഷയം.
അന്ന് തന്നെയായിരിന്നു, ആദ്യമായി കിന്ഡില്‍ റീഡറിനെക്കുറിച്ചും, ഈ-വായന -യെക്കുറിച്ചും, ബ്ലോഗിന്റെ പുതിയ തലങ്ങളെക്കുറിച്ചൊക്കെ അറിയുന്നത്.
അവസാനം മാമന്റെ ക്ലാസ്സിന് നന്ദി പറഞ്ഞത് ഞാനായിരുന്നു.
ഈ-റീഡറും, മൊബൈലും ബാഗിലേക്ക് വക്കും നേരം മാമന്‍ എന്നെ ഒന്ന് കൗതുകത്തോടെ നോക്കി.
പക്ഷെ അന്നൊന്നും വിചാരിച്ചതേയിരുന്നില്ല.
പിന്നീട് മാമനേയും, അമ്മായിയേയും, വീണ്ടും കാണുമെന്നും, ഒരു ദിവസം വീട്ടില്‍ താമസ്സിക്കുമെന്നും, ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിക്കുമെന്നും.

ആദര്‍ശ് മാമന്റെ പുതിയ യൂ ട്യൂബു് ചാനലാണിത്.
എല്ലാവര്‍ക്കും വന്ന് നോക്കാം.
എല്ലാവര്‍ക്കും വന്ന് നോക്കാം.
Comments