ബഞ്ചും, ഡസ്ക്കുമായി ഊഞ്ഞാലാടിയും,
പെന്‍സിലിനും, ചോക്കിനുമൊപ്പം പുതിയ ആകാശങ്ങളായ് വരഞ്ഞും,
കഞ്ഞിപ്പെരയുടെ അടുപ്പില്‍ ഒരു കനല്‍ വിരിയാനും,
നാലുമണിയുടെ മണിനാദത്തില്‍ ഒരു പുഴയാകാനും
സ്ക്കൂള്‍ തുറക്കുകയാണ്.
എല്ലാവര്‍ക്കും ആശംസകള്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand