സ്ക്കൂളൊക്കെ തുറക്കാറായി.
മഴ കനക്കാറായി.
പുത്തന്‍ കുടകള്‍ വേണം, ബാഗുകള്‍,
പുത്തനുടുപ്പ്.
എന്തായാലും ഇപ്രാവശ്യത്തെ കുടകളായി നമുക്ക് കാര്‍ത്തുമ്പി കുടകള്‍ വാങ്ങാം.
അട്ടപ്പാടി ഊരിലെ ആദിവാസി അമ്മമാരുടെ കാര്‍ത്തുമ്പികള്‍.........
ഓരോ കുട വാങ്ങുമ്പോഴും അവര്‍ക്ക് അമ്പത് രൂപ കിട്ടും.
ഈ അമ്മ ദിനത്തില്‍, ലോകത്തിലെ എല്ലാ അമ്മാര്‍ക്കും എന്ന് മുറവിളികൂട്ടുമ്പോഴും,
അതിലല്‍പ്പം അട്ടപ്പാടിയിലേക്കുമായി മാറ്റിവക്കാം.
ഇവിടെ നിന്ന് കുടകള്‍ വാങ്ങാം.http://www.karthumbi.com/https://form.jotform.me/71256226490455

Comments

Popular posts from this blog

2016 wikipedia indian conference, chandikhand