Ranjith Antony writes
മീറ്റ് Abijith Ka . 16 വയസ്സേ ഉള്ളു. എൻറെ മൂത്ത മകനേക്കാളും രണ്ട് വയസ്സു മൂത്തത്. വേറിട്ട റെസ്യുമെ (http://bit.ly/2p1y4w3) എങ്ങനെ ഉണ്ടാക്കും എന്ന് ഒരു പിടീമില്ലാതിരിക്കുന്നവർ അഭിജിത്തിനെ ഫോളോ ചെയ്യണം. ഒരു പതിനൊന്നാം ക്ലാസ്സുകാരന് ചെയ്യാൻ പറ്റുന്നതൊക്കെ അഭിജിത് ചെയ്യുന്നുണ്ട്. ടെഡ് ടോക്കുകൾ തർജ്ജമ ചെയ്ത് മലയാളം സബ്ടൈറ്റിൽ ഉണ്ടാക്കൽ, വിക്കിപീഢിയ എഡിറ്റർ, എഴുത്ത്, വര തുടങ്ങി പുള്ളി ചെയ്യുന്ന സർവ്വ പരിപാടികളും പബ്ലിക് ഓഡിറ്റിന് വിധേയമാക്കി കൊണ്ടിരിക്കുന്നു. ഇങ്ങനെ പരസ്യമായി വിമർശനത്തിനു വിധേയനാകുന്നതിൻറെ ഗുണം, ഭാവിയിൽ എന്ത് തുടങ്ങാനും പേടിയില്ലാതാകും എന്നതാണ്. (http://bit.ly/2prRlKz)
ദാ ഇപ്പൊ ഒരു ബുക്കും പ്രസ്‌‌ദ്ധീകരിച്ചിരിക്കുന്നു. എല്ലാവരും ഡൌണ് ലോഡ് ചെയ്ത് വായിക്കുക.
വാൽ: അഭിജിത്തിനെ ആദ്യം പരിചയപ്പെട്ടപ്പോൾ ആദ്യം കേറി എന്നെ "മാമാ" ന്ന് വിളിച്ചു. ലേശം ചൊറിഞ്ഞ് വന്നു. പിന്നെ പ്രൊഫൈലിൽ കയറി നോക്കിയപ്പഴാണ് നമ്മുടെ പാലക്കാട് കാരനാന്ന് മനസ്സിലായത്. അവിടെ എല്ലാവരും ഒന്നുകിൽ "യേട്ടൻ", അല്ലേൽ "മാമൻ". അത് കൊണ്ട് പാലക്കാട് കാരുടെ അടുത്ത് "കൂട്ടം കൂടുംബൊ" മാമാ വിളിക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന ലോ പോയിൻറിൽ ആ വിളി ഞാൻ ക്ഷമിച്ചു.
പിൻ വാൽ: അഭിജിത്തിനോട്, മെയിൽ ഐഡി ഒന്നു മെസ്സഞ്ചറിൽ ഇട്ടേക്കുമൊ ?, ചില ഫീഡ് ബാക്കുകൾ ഉണ്ട്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand