നിറഞ്ഞ പുഴയില്‍,
കടലാസ്സു തോണിയൊഴുക്കി,
ബാല്യത്തിന്റെ കരയിലേക്ക് നീന്തി , നീന്തി,
കവിഞ്ഞൊഴുകുമ്പോള്‍ ശപിച്ച്,
അന്ത്യത്തില്‍ മെലിയുന്ന പുഴയെനോക്കി,
എന്റെ പുഴയെന്ന്,
ദീര്‍ഘശ്വാസം വിടുന്നു
ഓര്‍മ്മകള്‍.
കടലാസ്സു തോണിയൊഴുക്കി,
ബാല്യത്തിന്റെ കരയിലേക്ക് നീന്തി , നീന്തി,
കവിഞ്ഞൊഴുകുമ്പോള്‍ ശപിച്ച്,
അന്ത്യത്തില്‍ മെലിയുന്ന പുഴയെനോക്കി,
എന്റെ പുഴയെന്ന്,
ദീര്‍ഘശ്വാസം വിടുന്നു
ഓര്‍മ്മകള്‍.
Comments