വഴിതെന്നി ,
പുതിയ ഇടങ്ങള്‍ താണ്ടി,
ജീവനസ്തമിച്ച്, 
ഉദിച്ച്,
വിടര്‍ന്ന് 
അപരിചിതത്തിന്റെ പൂമണം വീശുന്ന കണ്ണുകള്‍ നീണ്ട
ഇളകി, പുകതുപ്പുന്ന
ബസ്സാകാം ജീവിതം

Comments

Popular posts from this blog

2016 wikipedia indian conference, chandikhand