Skip to main content


Nikhil Narayanan ഞാൻ പണ്ട് പണ്ട് ദേശാഭിമാനിയിൽ എഴുതിയ ഈ കുറിപ്പ് ചിലപ്പോൾ സഹായകമാകാം:
https://app.box.com/s/kpa8pqlpfay85u7an1sj4tvjxo6bk09o
Unni Krishnan Animated files aanu gig files
Vishnuprasad Krishnapriya ചലിക്കുന്ന ചിത്രങ്ങൾ
Michael Rocky https://www.google.co.in/url?sa=t&rct=j&q=&esrc=s... Gif animator, gif creator, macromedia flash, swish തുടങ്ങിയ സോഫ്റ്റ്`വെയറുകൾ ഉപയോഗിച്ച് അനിമേറ്റഡ് gif ഉണ്ടാക്കാം. ഫേസ്ബുക്ക് ഇതിനെ പിന്താങ്ങാൻ തുടങ്ങിവരുന്നതേയുള്ളൂ.
Viswa Prabha കമ്പ്യൂട്ടറുകൾ ജനകീയമായ 1980കളിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഇമേജ് ഫോർമാറ്റുകളിലൊന്നാണു് GIF (Graphic Interchange Format).
ഒരേ ഫ്രെയിമിനുള്ളിൽ ഒന്നിലധികം ദൃശ്യങ്ങൾ ഉൾച്ചേർക്കാൻ സാധിക്കുന്ന (ചലനാത്മകത / അനിമേഷൻ) ബിംബവിന്യാസമാണു് (image format) GIFന്റെ പ്രത്...See more
Viswa Prabha എന്തെങ്കിലും ഒരു കാര്യം ഉണ്ട് എന്നോ ഇല്ല എന്നോ (അല്ലെങ്കിൽ 'അതെ/അല്ല, വേണം/വേണ്ട, ശരി/തെറ്റു്, കറുപ്പ്/വെളുപ്പ് എന്നോ പറയണമെങ്കിൽ അല്ലെങ്കിൽ ഓർത്തുവെക്കണമെങ്കിൽ ഒരു ഓർമ്മസ്ഥാനം (ബിറ്റ്) വേണം.
ഒരുദാഹരണത്തിനു്, ഇവിടെ ഒരു ബൾബും വളരെ അകലെ അഭിയുടെ വീട്ടിൽ...See more
Viswa Prabha മുകളിൽ പറഞ്ഞ സാങ്കേതികവിദ്യയെ സമാന്തരവിനിമയം (പാരലൽ കമ്യൂണിക്കേഷൻ) എന്നു പറയാം. ഓരോ ബിറ്റുകൾക്കും ഓരോ ചാനലുകൾ ഉപയോഗിക്കുന്ന രീതിയാണു് സമാന്തരവിനിമയം. മെച്ചോടുനിന്നും കാവശ്ശേരിയിലേക്കും തിരിച്ചും ആകെ 50 പേർക്കു പോയിവരാനുണ്ടെങ്കിൽ 50 സൈക്കിളുകൾ ഉപയോഗിക്...See more
Viswa Prabha പണ്ടുപണ്ടു് ആളുകൾക്കു് അകലെയുള്ളവരുമായി ആശയവിനിമയം നടത്തണമെങ്കിൽ വലിയ പാടായിരുന്നു.ഒന്നുകിൽ നേരിട്ടുചെന്നു പറയണം. അല്ലെങ്കിൽ ആരെയെങ്കിലും പറഞ്ഞുവിടണം. ഇതൊരു പതിവുപ്രശ്നമായി മാറിയപ്പോൾ രാജാക്കന്മാരും മറ്റും ഒരു ഉപായം കണ്ടുപിടിച്ചു. ഇങ്ങനെ അങ്ങോട്ടുമിങ്ങ...See moreSee translation
Shyamlal T Pushpan Hope worth a post in school kutty
Sreyus Machery Chalikkunna chithrangaleyaanu gif ennu parayuka. Orupadu nischala chithrangale samyojippichu animation roopathilaakki edukkunnu. Website kalile parasyangalkkellam gif image kal upayogikkunnu.
Viswa Prabha ചെണ്ടകൊട്ടായിരുന്നു അവർ കണ്ടുപിടിച്ച ഉപായം. എല്ലാ ഗ്രാമങ്ങളിലും (ഊരുകൾ എന്നുവിളിക്കുന്നതാവും കൂടുതൽ ശരി) ഓരോ ചെണ്ടകളെങ്കിലുമുണ്ടാവുംഏതെങ്കിലും ഒരു ഗ്രാമത്തിൽ എന്തെങ്കിലും വിശേഷമുണ്ടായാൽ അവിടെയുള്ള ചെണ്ടകൊട്ടുകാരൻ ചെണ്ടയെടുത്തു് വീക്കും. വെറുതെ വീക്കുകയ...See moreSee translation
Aboo Erfan പ്രവര്‍ത്തന രീതിയേക്കാള്‍ , ഉണ്ടാക്കുവാനും ആസ്വദിപ്പിക്കുവാനും ഉള്ള വിവരങ്ങള്‍ക്കാണ് കൂടുതല്‍ താല്പര്യം ഉണ്ടാവുക . ഫോട്ടോഷോപ്പില്‍ വളരെ എളുപ്പം ഉണ്ടാക്കുവാന്‍ കഴിയുന്ന ഒരു ഇമേജ് ഫോര്‍മാറ്റ് എന്നല്ലാതെ ഈ gif എന്താണ് എന്ന് പഠിക്കുവാന്‍ ഇപ്പോള്‍ താല്പര്യം വരുന്നു ..

tracking .. smile emoticon
Viswa Prabha സെമാഫോർ ലൈനുകൾ
ആഫ്രിക്കക്കാരുടെ ചെണ്ടകൊട്ടുപരിപാടി കണ്ടുപഠിച്ചിട്ടാണോ എന്നറിയില്ല, അൾജീരിയ, മൊറോക്കോ, ഈജിപ്ത്, ഗ്രീസ് വഴി ക്രമേണ ഫ്രാൻസിലും സമാനമായ ഒരു ആശയം ഉടലെടുത്തു. ചെണ്ടകൊട്ടി ശബ്ദമുണ്ടാക്കുന്നതിനുപകരം കാഴ്ച്ചയാണു് അവർ ഉപയോഗപ്പെടുത്തിയതു്. ഉയരമു...See more
Viswa Prabha അങ്ങനെയിരിക്കുമ്പോൾ കുറേ പുതിയ സംഭവങ്ങളുണ്ടായി. സാങ്കേതികമായി, നമ്മുടെ കാലത്തു് മൊബൈൽ ഫോണും ഇന്റർനെറ്റും മറ്റും ഉണ്ടായതിനേക്കാളൊക്കെ 'ഭയങ്കര' ഒരു കുതിച്ചുചാട്ടം!
1800-ൽ അലസാണ്ട്രോ വോൾട്ടാ എന്നൊരാൾ ബാറ്ററി കണ്ടുപിടിച്ചു. അതോടെ, വൈദ്യുതി നമ്മുടെ ഇഷ്ടം പോ...See more
See translation
Aboo Erfan @ABIJITH KA ജിഫ് (GIF) ഫയലുകളെ കുറിച്ച് പിടി കിട്ടി കാണും . അല്ലെ ? grin emoticon
Viswa Prabha മുമ്പേ പറഞ്ഞല്ലോ, ദൈവം ഭൂമിയിൽ ഇറങ്ങിവന്ന കാര്യം. നമ്മുടെ മതപുസ്തകങ്ങളൊക്കെ വായിച്ചാൽ, ദൈവം ഇറങ്ങിവരുന്ന കാലത്തു് അദ്ദേഹത്തോടൊപ്പം കുറേ സഹനടന്മാരും വില്ലന്മാരും കൂടി അവതരിക്കും.ഇലക്ട്രിസിറ്റി അവതരിച്ച കാലത്തു് ഒപ്പം വന്ന സഹനടന്മാരായിരുന്നു ആവി എഞ്ചിനും...See more
Viswa Prabha സിങ്കിൾ ചാനൽ കമ്യൂണിക്കേഷൻ:
ഇതേ കാലത്തു് സാമുവൽ മോഴ്സ് എന്നൊരാൾ അമേരിക്കയിൽ ജീവിച്ചിരുന്നു. ആധുനിക ടെലികമ്യൂണിക്കേഷന്റെ പിതാവു് എന്നു പോലും നമുക്കദ്ദേഹത്തെ വിളിക്കാം....See more
Viswa Prabha പതിവുപോലെ, GIF ഫോർമാറ്റിൽ നിന്നും നാം വളരെ അകലേക്കു മാറിപ്പോയി, അല്ലേ? smile emoticon
സാരമില്ല. ഒടുവിൽ അവിടേക്കുതന്നെ കൊണ്ടെത്തിക്കാം. smile emoticon
Michael Rocky പണ്ടു ഞാനുണ്ടാക്കിയ ഒരു ഹെലികോപ്റ്ററിന്റെ നാലു ഫ്രെയിമുകളും മൈക്രൊസോഫ്റ്റ് Gif Animator -ന്റെ ലിങ്കും അയക്കുന്നു. ശ്രമിച്ചു നോക്കുക.
Michael Rocky IrfanView അല്ലെങ്കിൽ ഏതെങ്കിലും ഇമേജ് എഡിറ്റർ ഉപയോഗിച്ച് ഇവയെ ആദ്യം gif ആക്കി മാറ്റിയിട്ട് ഡ്രാഗ് ചെയ്ത് മൈക്രൊസോഫ്റ്റ് Gif Animator-ൽ ഇടുക. വേണ്ട സെറ്റിങ്സ് കൊടുത്ത് ആവശ്യമുള്ള രീതിയിൽ ആനിമേറ്റഡ് Gif ഉണ്ടാക്കാം.
Viswa Prabha കഥയറിയാതെ ആട്ടം കാണുന്ന മറ്റു വായനക്കാരോടു്:
അഭിയും ഞാനും കൂടി നടത്തുന്നതു് ഒരു യാത്രയാണു്.
50 വർഷം കഴിയുമ്പോൾ ഞാനുണ്ടാവില്ല. വഴിയിൽ ഏതു നിമിഷവും കൊഴിഞ്ഞുപോകാവുന്ന ഒരു ചുമടെടുപ്പുകാരൻ അടിമ മാത്രമാണു ഞാൻ....See more
Jaco Ookken അന്നത്തെ ചരിത്രകാരന്മാർ നമ്മളെ തപ്പി നടക്കും. എന്നെനിക്കുറപ്പാണു് !

ഒരു പക്ഷെ പരകായപ്രവേശനവും ഗോളാന്തരയാത്രയും അഷ്ടൈശ്വര്യസിദ്ധികളും സാധാരണമാകുന്ന ആ കാലത്തു് നമ്മുടേതു് ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി അവർ കരുതുമായിരിക്കും.
ദാവീദ് ചെമ്പുകണ്ടം · 21 mutual friends
"മോഴ്സ് കോഡ് അറിയാത്ത IT ബിരുദധാരികളും എഞ്ചിനീയർമാരും ഇതു വായിക്കുന്നവർക്കിടയിലുണ്ടോ? ഉണ്ടെങ്കിൽ അവരോടുള്ള പൂർണ്ണമായ അവജ്ഞ കൂടി ഇവിടെ രേഖപ്പെടുത്തട്ടെ."

frown emoticon...See more
Abijith Ka
Write a comment...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand