ശൈലജ കെ.പി അമ്മായിയുടെ ഹുസ്യാമി ബോത്സ്വാന എന്ന നോവല്‍ അങ്ങനെ ദേശാഭിമാനി വാരികയില്‍ വന്നുതുടങ്ങി.അതിന് ചിത്രം വരച്ചത് ഞാനായിരുന്നു.
എന്റെ ആദ്യത്തെ നോവല്‍ ചിത്രം കൂടിയാണത്.
ദേശാഭിമാനി വാരിക വീട്ടിലില്ലാത്തതിനാല്‍ കുഞ്ഞിരാമന്‍ മാഷിന്റടുത്തുപോയി,മാഷിന്റെ സഹായത്തോടെ വിനോദന്‍ മാഷിന്റടുത്തുനിന്നായിരുന്നു ദേശാഭിമാനി കിട്ടിയത്.
ഷിബു മാമന്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
എത്താതിനാല്‍ അതൊന്ന് കാണാനുള്ള ആശ വര്‍ദ്ധിച്ചുകൊണ്ടുതന്നെയിരുന്നു.
ഇപ്പോഴാണതൊന്ന് കുറഞ്ഞത്.
എന്തായാലും സന്തോഷം.
ഷിബുമാമന് നന്ദി.

Comments