എല്ലാവരും കടക്കാരാണ്,
തല ചായ്ക്കാൻ മണ്ണുതന്ന ഭൂമിയ്ക്ക് നാം കടക്കാരാണ്,
വിശപ്പടക്കാൻ ഭക്ഷണം തന്ന പ്രകൃതിയ്ക്ക് നാം കടക്കാരാണ്,
കാലത്തെയുരുട്ടി, മനുഷ്യനെ മനുഷ്യനാക്കിയ കാലത്തിന് നാം കടക്കാരാണ്,
മടിത്തട്ടിലുറങ്ങി, കൈവളകൾ അമൃതൂട്ടി, താരാട്ടുപാടിയ അമ്മയ്ക്കും നാം കടക്കാരാണ്,
പണയം വയ്ക്കാനില്ലാത്ത
കടം..

Comments

Popular posts from this blog

2016 wikipedia indian conference, chandikhand