കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളിലെ ശൗചാലയങ്ങളുടെ മോശമായ അവസ്ഥയെ കുറിച്ചാണ് ഇന്ന് വായിച്ചത്.
തിരുവനന്തപുരത്തെ ആമി ചേച്ചിയുടെ ഒരനുഭവം...
ചേച്ചി പഠിക്കുന്നത് പതിനൊന്നാം തരത്തിലാണ്.
മാതൃകാപരമായ സൗകര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ സ്ക്കൂളിലാണ് ചേച്ചി പഠിക്കുന്നത്.
പക്ഷെ നല്ല സൗകര്യമുള്ള മാതൃകാപരമായ ആ സ്ക്കൂളിലും ശൗചാലയങ്ങള്‍ക്ക് വൃത്തിയില്ല.
പക്ഷെ അതൊക്കെ വൃത്തിയേക്കേണ്ടത് വിദ്യാര്‍ത്ഥികളല്ലേ,
എന്തുചെയ്യാനാ, അതിനാവശ്യമായ വെള്ളമോ സൗകര്യങ്ങളോ ഇല്ല...
സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണിതെങ്കിലും, ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ സ്ക്കൂളുകള്‍ക്കും, സമൂഹത്തിനും കഴിഞ്ഞിട്ടില്ല.
ഒരു സര്‍ക്കാര്‍ സ്ക്കൂളിന്റെ മുഖം മാത്രമല്ലിത്,
കേരളത്തിലെ മിക്ക സ്ക്കൂളുകളുടേയും മുഖങ്ങളാണ്,
ആ മുഖങ്ങള്‍, വലിയ കെട്ടിടങ്ങളും, സ്മാര്‍ട്ട് റൂമുകളും, കളിസ്ഥലങ്ങളും, ഇരുപ്പിടങ്ങളും കാട്ടി ചിരിക്കുന്നുണ്ടാകാം.
പക്ഷെ ആ ചിരിയില്‍ മൂത്രമൊഴിക്കാന്‍ കഴിയില്ലല്ലോ....
ശൗചാലയങ്ങളുടെ എണ്ണത്തിനല്ല കുഴപ്പം, അതിന്റെ കാല്‍വെയ്പ്പ്പുകള്‍ക്കാണ്,
ഇതൊക്കെ കൊണ്ട് ആമി ചേച്ചി ആ സര്‍ക്കാര്‍ സ്ക്കൂളില്‍ നിന്ന് പുറത്തിറങ്ങുക ലജ്ജാപൂര്‍വമാണെന്നാണ് ചേച്ചി പറയുന്നത്.
പക്ഷെ നാടിന്റെ തെരുവില്‍ സ്ഥാപിതമായിട്ടുള്ള ഈ-ടോയിലറ്റുകള്‍ പല ''അജ്ഞതകളാല്‍'' ഉപയോഗശൂന്യവുമാണ്.
സര്‍ക്കാരും, സ്ക്കൂളുകളും കുറച്ചുകൂടി ആഞ്ഞ് പ്രവര്‍ത്തിച്ചാല്‍ ഈ സ്ഥിതിക്ക് കുറച്ചെങ്കിലും മാറ്റം വരും.
പാഠ്യപദ്ധതികളില്‍ ശുചിത്യത്തെക്കുറിച്ചുള്ള പഠനത്തിന് വലിയ പ്രാധാന്യമാണെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകുന്നില്ലല്ലോ....
അടുത്ത തലമുറകള്‍ക്കായി,
അവിടെ ആമി ചേച്ചി ശബ്ദമുണ്ടാക്കിയിരിക്കുന്നു,
നാടിന്റെ നല്ല നാളെയ്ക്കായി നല്ല ശൗചാലയങ്ങള്‍ക്കായി നമുക്കും ആമി ചേച്ചിയുടെകൂടെകൂടാം.....

Comments