ഞാന്‍ വരച്ച ചിത്രത്തില്‍ ഞാനിന്നൊന്ന് തൊട്ടു.
അപ്പോള്‍ അച്ഛന്‍ പറഞ്ഞു.
അരുത് തൊടരുത്, ചളിയാവും....
അരുത് തൊടരുത്, ചളിയാവും....
അപ്പോള്‍ ഞാന്‍ സങ്കടത്തോടെ പറഞ്ഞു.
എന്റെ ചിത്രമല്ലേ,,,
ഞാന്‍ വരച്ചതല്ലേ,
എനിക്കപ്പോള്‍ തൊടാമല്ലോ.....
എന്റെ ചിത്രമല്ലേ,,,
ഞാന്‍ വരച്ചതല്ലേ,
എനിക്കപ്പോള്‍ തൊടാമല്ലോ.....
വരച്ചുകഴിഞ്ഞില്ലേ, ഇനി അത് എല്ലാവരുടേതുമാണ്..............
Comments