പ്രപഞ്ചം വയസ്സനാണോ
Like   Comment   
  • Comments
    • Panicker Sankaranarayana മുമ്പു് ഇല്ലാത്ത സാധനമല്ലേ തുടങ്ങാനാവൂ? മുമ്പേ ഉള്ളതാണെങ്കില്‍ പന്നെയെന്തു് തുടങ്ങാന്‍? ----, അതുകൊണ്ടുതന്നെ ദ്രവ്യവും ഊര്‍ജ്ജവും ഇല്ലാത്തൊരവസ്ഥ നമുക്കു് സങ്കല്പിക്കാനാകുമോ? ------നമുക്കു സങ്കൽപ്പിക്കാനാകില്ല , പക്ഷെ അഭിപ്രായം പറയാം അല്ലെ? അത് എന്ത് ലോജിക് ആണ്? സങ്കൽപ്പിക്കാൻ പോലും ആകാത്തതിനെ പറ്റി പിന്നെ എങ്ങനെ ആണ് അഭിപ്രായം ഉണ്ടാക്കുന്നത്? സങ്കൽപ്പിക്കാൻ പറ്റുന്ന കാര്യങ്ങളെ പറ്റി പറയുന്നതല്ലെ കാര്യമാക്കേണ്ടതുള്ളൂ.
    • Panicker Sankaranarayana ----എന്നോ തുടങ്ങിയ ഒരു വസ്തുവിനു് -----------ഈ തുടങ്ങിയതിനെ പറ്റി പലതരത്തിലും എഴുതിക്കണ്ടു. ഒന്നും ഇല്ലാതിരുന്നിടത്ത് നിന്ന് ആ ആദിമ തുടക്കം. ഒരു വിദ്വാൻ എഴുതിയയ വാചകം ദാ ഇങ്ങനെ -- 
      ----------------------ഈ കണ-പ്രതികണ നശീകരണപ്രതിഭാസത്തെ പ്രപഞ്ചോത്ഭവവുമാ
      ...See More
    • Sasi Kumar ഭൌതികശാസ്ത്രം എന്നുപറയുന്ന ശാസ്ത്രശാഖ ഗണിതശാസ്ത്രത്തെ വളരെയധികം ആശ്രയിക്കുന്ന ഒന്നാണു്. അതിലൂടെയാണു് ന്യൂട്ടണ്‍ മുതല്‍ക്കുോ അതിനും മുമ്പു് ഗലീലിയോയും കെപ്ലറും മുതല്‍ക്കോ ഒക്കെ പുരോഗതി കൈവരിക്കാന‍്‍ കഴിഞ്ഞതു്. ആധുനിക ഭൌതികശാസ്ത്രത്തില്‍, വിശേഷിച്ചു് പ്ര...See More
    • Panicker Sankaranarayana ------------------ പ്രാഥമികകണങ്ങളെക്കുറിച്ചു് പഠിക്കുന്നവര്‍ ഇപ്പോള്‍ പറയുന്നതു് 12 മാനങ്ങളുള്ള, അവയില്‍ ഒമ്പതെണ്ണം ചുരുണ്ടുകൂടിയിരിക്കുന്ന ഹൈപ്പര്‍സ്ട്രിങ്ങുകളാണു് ഏറ്റവും പ്രാഥമികം എന്നാണു്. അപ്പോൾ പ്രപഞ്ചത്തിന്റെ ഉൽപ്പത്തി എന്നു പറയുന്നത് ഈ പ്രാഥമിക പദാർത്ഥങ്ങളിൽ നിന്ന് ഇപ്പോൾ കാണുന്ന രീതിയിലുള്ള അവസ്ഥയിലേക്കുള്ള മാറ്റം ആണോ?
      അല്ലാതെ ആ പ്രാഥമികപദാർഥങ്ങളുടെ ഉൽപ്പത്തി അല്ലെ?
  • Abijith Ka
    Write a comment...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand