ജനാല തുറന്നാല്‍ ഇരുട്ട് ഉള്ളിലേക്ക് കയറും,കൂടെ ഭയവും.
ഭയപ്പെടുന്നവര്‍ ഭയപ്പെടുത്തുമെന്ന് കരുതിയവക്ക് ഭയപ്പെടുത്താനറിയില്ലായിരുന്നു.
എന്നും അവ കരയും.
തന്നെയൊരാളും കളിക്കാന്‍ കൂട്ടില്ലത്രേ.....
അവന്‍ കറുപ്പാ....
കറുപ്പ് കരിയാ.....
തേച്ചാലും,തേച്ചാലും പോവില്ല.
എന്നതാണാ ഭയം...

Comments

Popular posts from this blog