ഇന്ന് പുതിയ യൂണിഫോം പാന്റിട്ടാണ് സ്ക്കൂളിലേക്ക് പോകുന്നത്.
അന്നൊക്കെ ഒരേയൊരു പാന്റുമായാണ് സ്ക്കൂളില്‍ പോക്ക്.
അത് ഏട്ടന്റേയും കൂടിയായിരുന്നു.
(എനിക്കായി ഏട്ടന്‍ കരുതി വച്ചത്.).
ഏട്ടന്റെ കൂടെ രണ്ട് വര്‍ഷവും,എന്റെ കൂടേയും രണ്ട് വര്‍ഷവും ചിലവഴിച്ച് ആ നീല പാന്റ് ഞങ്ങളുടേയൊക്കെ ഉറ്റ സുഹൃത്തായി.
അങ്ങനെ നാല് വര്‍ഷത്തിനുശേഷമാണ് പുതിയൊരു നീല പാന്റ് അവന്റെ സ്ഥാനം പിടിച്ചടക്കുന്നത്.
എന്നാലും, പഴയ നീലയും കൂടയുണ്ടാവേ.......

Comments