തമോദ്വാരങ്ങള്‍ നാം കണ്ടിട്ടില്ല.
എന്നാല്‍ നക്ഷത്രങ്ങള്‍ തമോദ്വാരങ്ങളാകുന്നു.
ഹൈഡ്രജന്‍ ഹീലിയമായികൊണ്ടിരിക്കുന്ന സൂര്യനില്‍ ആ പ്രവര്‍ത്തനം നിലക്കുമ്പോള്‍
സൂര്യനും വെള്ളകുള്ളനായി തമോദ്വാരമായി മാറുകയും ചെയ്യില്ലേ.
എന്നാല്‍ തമോദ്വാരങ്ങളെ കാണാന്‍ നമുക്ക് കൂതൃിമമായി സൂര്നിലെ പ്രവര്‍ത്തനങ്ങള്‍ ...
See More
Like   Comment   
  • Comments
    • Sreehari Sreedharan നില്‍ക്കാനൊരു സ്ഥലവും ആവശ്യത്തിനു നീളമുള്ള ഒരു കമ്പിപ്പാരയും തന്നാല്‍ ഭൂമിയെ ഞാന്‍ പൊക്കിക്കാണിക്കാം എന്ന് ഗലീലിയോയോ മറ്റോ പറഞ്ഞതായി ഒരു കഥയുണ്ട്. (അത് നടക്കില്ല എന്നത് വേറെക്കാര്യം ).

      കൃത്രിമമായി ഒരു വെള്ളക്കുള്ളനെ സൃഷ്ടിക്കാന്‍ ആവശ്യമായ ഇന്ധനം 
      ...See More
    • Vaisakhan Thampi തമോദ്വാരമായി മാറാനുള്ള യോഗം സൂര്യനില്ല. സൂര്യന്റെ ഒരു പത്തിരുപത് മടങ്ങ് പിണ്ഡമെങ്കിലും ഉള്ള നക്ഷത്രങ്ങള്‍ക്ക് മാത്രമേ അതിന് കഴിയൂ.
    • Ranjith Kannankattil തമോദ്വാരത്തിന്റെ സാധ്യതകൾ പോലും സംശയാവഹമാണെന്നു ഹോക്കിൻസ് ഈ അടുത്ത് പറഞ്ഞിരുന്നെന്ന് കേട്ടല്ലോ... അതിന്റെ സാഹചര്യം എന്താണെന്ന് വിശദീകരിക്കാമോ? Vaisakhan Thampi

Comments

Popular posts from this blog