ഇന്നൊരു കാര്‍ട്ടൂണ്‍ സിനിമ കണ്ടു.
എല്ലാ കാര്‍ട്ടൂണ്‍ സിനിമകളെപോലെതന്നെ ഭയങ്കര രസമുണ്ടായിരുന്നു ഇതും,
കഥയിലെ ഒരു ഭാഗമാണ് ഞാനിവിടെ പറയാനുദ്ധേശിക്കുന്നത്.
അതിലെ എനികിഷ്ടപ്പെട്ട ഒന്നും അതുതന്നെയാണ്.
പേര് ആദ്യം തന്നെ പറയാം.
സ്റ്റാന്‍ ലീ മൈറ്റി സെവന്‍.
അതിലെ സ്റ്റാന്‍ ലീ തന്നെയാണ് കഥ നിര്‍മിച്ചതും.
സ്റ്റാന്‍ ലീ ഒരു കോമിക് രചയിതാവാണ്.
അതുകൊണ്ട് തന്നെ ഒന്ന് കറങ്ങാനിറങ്ങിയതാണ് സ്റ്റാന്‍ ലീ-യുടെ വഴിതിരിവ്.
രണ്ട് അപൂര്‍വ്വ ശക്തിയുള്ളവര്‍ തന്റെ പറക്കും തളികകളോടൊപ്പം കുറച്ച് മറ്റ് കുറേ
ശക്തിയുള്ള തടവുകാരോടൊപ്പം പറക്കുന്നു.
തടവിലടക്കപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടുപോകലാണ് ആ രണ്ട് പേരുടെ ജോലി.
അതിനിടക്ക് ആ രണ്ട് പേരെ തെറ്റിദ്ധരിച്ച് ജെയില്‍ പുള്ളികള്‍ അവിടന്ന് രക്ഷപ്പെട്ട്,
പിന്നെ തല്ലാകുന്നു.
അപ്പോഴാണ് തളിക ഭൂമയിലേക്ക് പതിക്കുന്നതും സ്റ്റാന്‍ ലീയെ കാണുന്നതും.
ഇവരുടെ ശക്തിയൊക്കെ കണ്ട് ലീ അത്ഭുതപ്പെടുന്നു.
അപ്പോള്‍ ഇങ്ങനെ ചോദിക്കുന്നു.
നിങ്ങള്‍ക്കെങ്ങനെ ഈ ശക്തികള്‍ ലഭിച്ചു.
അവരുടെ ഉത്തരം ഇങ്ങനെയാണ്.
ഞങ്ങള്‍ക്ക് അങ്ങനെയൊന്നും പ്രതേകതയില്ല.
നിങ്ങളെപോലെതന്നെ.
എന്നാല്‍ ഞങ്ങള്‍ ബുദ്ധിയുടെ 89ശതമാനവും ഉപയോഗിക്കുന്നു എന്നുമാത്രം.
നിങ്ങളോ 10 ശതമാനവും.
അത് സത്യം തന്നെയാണോ.
അപ്പോള്‍ നമുക്ക് എന്തേ ബുദ്ധിയുടെ മുഴുവന്‍ ശതമാനവും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
ഇതുപോലുള്ള അന്യ ജീവികളും ഉണ്ടാവില്ലേ.(അവര്‍ക്ക് നമ്മളും അന്ന്യരല്ലേ.)
അവര്‍ക്ക് ചിലപ്പോള്‍ നമ്മളേക്കാള്‍ പ്രപഞ്ചത്തേ കുറിച്ച് അറിവുള്ളവരാണെങ്കില്‍
നമുക്കും പഠിക്കാമല്ലേ.
കോമിക്സാണ് എന്ന് പറഞ്ഞ് സത്യമല്ലെന്ന് പറയാം.
എന്നാല്‍ ഞാന്‍ കണ്ട പലതിലും കുറേ ശാസ്ത്ര സത്യങ്ങള്‍ ഒളിച്ചിരിന്നുട്ടുണ്ടായിരുന്നു.
അതുകൊണ്ട് ചോദിച്ചതാ......
Like   Comment   
  • Comments
    • Polly Kalamassery Truth is stranger than fictionഎത്രയോ കാലമായി കേൾക്കുന്നു. ചിലപ്പോൾ സംഭവിക്കുക തന്നെ ചെയ്യും. അന്യഗ്രഹജീവികളെ നമ്മളെക്കാൾ കഴിവും ബുദ്ധിയും ഉള്ള വരായിട്ടു മാത്രമേ സാധാരണ ചിത്രീകരിച്ചു കാണാറുള്ളു .അതിലേ ഒരു ത്രിൽ ഉള്ളൂ . എന്നാൽ അഭിയെങ്കിലും, നിസ്സഹായരായ ...See More
    • Viswa Prabha നമ്മുടെ ബുദ്ധി മുഴുവനും നാം ഉപയോഗിക്കുന്നുണ്ടോ? ഇല്ലേയില്ല.
      എത്ര ശതമാനം ഉപയോഗിക്കുന്നുണ്ടാവും? 10ശതമാനം പോലുമുണ്ടാവില്ല.
      അതെന്താ കാരണം?
      ...See More
    • Chinnu Shan its fantastic abijith ka

Comments

Popular posts from this blog