അമ്മമ്മ പാടിതന്ന ഓണപ്പാട്ട്.
ഉത്രാടം ഉച്ചതിരിഞ്ഞ്,
തുരുവോണം പുലര്‍ച്ചെക്കണ്ട്,
ചങ്ങലാവടിയുംകുത്തി,
പൂക്കളം ചാടിമുങ്ങി,
അമ്മണാ പലകയുമിട്ട്,
നാക്കെലാമുറിച്ചുവച്ച്,
വെള്ളരി ചൊരിഞ്ഞുവച്ച്,
നിറപ്പനും,വടിപ്പനും നിറച്ചുവച്ച്
പൂവടാ ഇലകളഞ്ഞ്
സാമ്പ്രാണി പുകയും കാട്ടി
അങ്ങൊരു പൊന്നുരൂപം
ഇങ്ങൊരു മണ്ണുരൂപം
മാതോരെ എഴുന്നുള്ളിപ്പാന്‍
കൂടേപിറന്ന പൂവേപൊലി
പൂവേ പൊലി
പൂവേ....
തുരുവോണം പുലര്‍ച്ചെക്കണ്ട്,
ചങ്ങലാവടിയുംകുത്തി,
പൂക്കളം ചാടിമുങ്ങി,
അമ്മണാ പലകയുമിട്ട്,
നാക്കെലാമുറിച്ചുവച്ച്,
വെള്ളരി ചൊരിഞ്ഞുവച്ച്,
നിറപ്പനും,വടിപ്പനും നിറച്ചുവച്ച്
പൂവടാ ഇലകളഞ്ഞ്
സാമ്പ്രാണി പുകയും കാട്ടി
അങ്ങൊരു പൊന്നുരൂപം
ഇങ്ങൊരു മണ്ണുരൂപം
മാതോരെ എഴുന്നുള്ളിപ്പാന്‍
കൂടേപിറന്ന പൂവേപൊലി
പൂവേ പൊലി
പൂവേ....
Comments