സത്യത്തില്‍ ഭയവും ഒരു മാലാഖതന്നെയാണ്.അവള്‍ക്ക് നിറം എന്നാല്‍ കറുപ്പാണ്.
ഏതോ ഒരു പള്ളിക്കൂടം പറഞ്ഞുപഠിപ്പിച്ചതാണ്,കറുപ്പിനെ കണ്ടാല്‍ ഭയക്കണമെന്ന്.അതുകൊണ്ടാരും ആ വഴി പോകാറില്ല.
അത് വിശ്വസിക്കാത്തവര്‍ക്ക് മാത്രം ആ വഴി തുറന്നിടും.
അവരൊക്കെ ധൈര്യശാലികളെന്ന് മുദ്രകുത്തി.
ഭൂമിയില്‍ മാത്രം കണ്ടുവരുന്ന ഒന്നാണ് ഭയം.
പ്രപഞ്ചത്തില്‍ അതിനൊരു സ്ഥാനവുമില്ല.
എങ്ങും നക്ഷത്രങ്ങള്‍ മാത്രമാണ്.
അവക്ക് പ്രകാശമുള്ളതുകൊണ്ട് അവയെ നാം ഭയപ്പെട്ടില്ല....

Comments