‪#‎ഇന്നുവായിച്ചത്‬
തെലുങ്കാനയിലെ ഒരു മ്യൂസിയത്തിലാണ് കഥ നടക്കുന്നത്.
മ്യൂസിയത്തില്‍ 1930 കളിലാണ് ഈജിപ്തില്‍ നിന്ന് വന്നവര്‍ 300 BC യിലോ 100 BC യിലോ ജീവിച്ചിരുന്ന ഒരു മമ്മിയെ ഈ മ്യൂസിയത്തിലേക്ക് സൂക്ഷിക്കാനായി കൊണ്ടുവന്നത്.
പകുതി പൊട്ടിപൊളിഞ്ഞ അവസ്ഥയില്‍ ചില്ലുകൂട്ടിലാണ് ഈ മമ്മിയുടെ ഇപ്പോഴത്തെ കിടത്തം.
ഇതിന്റെയുള്ളിലുള്ളത് ഒരു ഫെറോ യുടെ 16-ോ 18-ോ വയസ്സുള്ള മകളാണ്...
എന്നാല്‍ ഒന്നുണ്ട്.
ഈ മമ്മി എണീച്ചുവരുമോ എന്ന ഭയന്ന് നമ്മളാരും അതിന്റെ അടുത്തുപോകാന്‍ പോലും ഭയക്കുകയാണ്. മമ്മികളെ കുറിച്ച് പഠിക്കുന്ന ഈജിപ്തിലെ ടാരെക്ക് അല്‍ അവാഡിയെ ഇവിടേക്ക് കൊണ്ടുവന്നാണത്രേ ഇപ്പോള്‍ ഈ മമ്മിയേകുറിച്ച് പഠനങ്ങള്‍ നടത്തുന്നത്...
എക്സ-റേ പഠനങ്ങളനുസരിച്ച് മമ്മിയുടെ ഒരേയൊരു പല്ലുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ......
അങ്ങനെ നമ്മടെ നാട്ടിലും മമ്മിയെത്തി.
രാത്രീല് കൈയ്യും നീട്ടി ശബ്ദവും ഉണ്ടാക്കി അങ്ങനെ നടക്കാന്‍

Comments

Popular posts from this blog

2016 wikipedia indian conference, chandikhand