അത്തം കഴിഞ്ഞ് ചിത്തിര എത്തി....
അത്തത്തിന് പൂക്കളം ഇട്ടു തുടങ്ങണം.
അത്തത്തില്‍ അടക്കാതിരുന്ന സ്ക്കൂള്‍ അത് തടുത്തുകാണും.
എന്നാലും ചിരിക്കുന്ന ചിത്തിരയില്‍ ഞാനുമിട്ടു ഒരു പൂക്കളം.
പൂവുമിലയും,പൂത്തുവിരിഞ്ഞ,പൂക്കാലത്തിലെ, പൂമ്പാറ്റയില്‍ കളിയാടിയ നല്ലൊരു
പൂക്കളം....
Comments