കലാമേളകളെകുറിച്ച് പറ‍ഞ്ഞു കേട്ടത്.
Ramanujam Renganathan
എല്ലാ മേളകളിലും ഇതൊക്കെത്തന്നെയാണ് മാഷെ നടക്കുന്നത് ഇക്കഴി ഞ്ഞ ജില്ലാ ഗണിതമേളയിലെ ഒരനുഭവം.............. working model (on the spot) വിഭാഗത്തില്‍ മത്സരിച്ച ഒരു കുട്ടി. അഴ്ചകളോളം മിനക്കെട്ടാണ് കുറ്റവും കുറവുമില്ലാത്ത ഒരു മോഡല്‍ മൂന്ന് മണിക്കൂര്‍കൊണ്ട് നിര്‍മിക്കാന്‍ അവന്‍ ശീലിച്ചത്. നമ്മുടെ 'ജഡ്ജിമാര്‍' ചോദിച്ച ഒരേ ഒരു ചോദ്യം ഇതായിരുന്നു ' സത്യം പറ , നീ ഇത് ഏത് കടയില്‍നിന്നാണ് വാങ്ങിയത്' ? ഞാനിത് മൂന്ന് മണിക്കൂര്‍ കൊണ്ട് ഇവിടെനിന്ന് ഉണ്ടാക്കിയതാണ് മാഷേ..........എന്ന് പറയുമ്പോള്‍ അവന്റെ കണ്ണുനിറയുന്നതും തൊണ്ട ഇടറുന്നതും അവര്‍ പ്രസന്റേഷന്റെ പോരായ്മയായിട്ടാവാം 'വിലയിരുത്തിയത്'

Comments

Popular posts from this blog