#‎ഓര്‬‍മ്മ 
എന്റെ വിനീത ചേച്ചിക്ക്
കണ്ടിട്ടില്ലെങ്കിലും,
അറിഞ്ഞിട്ടില്ലെങ്കിലും,
ഇനി കാണില്ലെങ്കിലും,
മരിച്ചുവീണ മണ്ണിലും,വിണ്ണിലും
ഞാന്‍ വയ്ക്കുന്നു ഒരു പൂപന്തല്‍.
ഒരു പൂവിനൊരിതള്‍....

Comments

Popular posts from this blog