വീട്ടിലേക്ക് നാലഅതിഥികള്‍ വന്നപ്പോള്‍ അതിലെ രണ്ട് പേര്‍ കുട്ടികളായിരുന്നു.
കുഞ്ഞനിയനും,അനിയത്തിയും.
മാമന്റെ മക്കളാ...
അച്ചുവും മാളുവും.
കുട്ടികള്‍ കുസൃതികള്‍പോലെ ഇവരും അങ്ങനെതന്നെ.
ഏട്ടനാണ് അച്ചു,അനിയത്തിയായി മാളു.
സൈക്കിളൊക്കെ ചവിട്ടുന്നവനാ അച്ചു.
എന്നാലേ ഒരേയൊരു കുഴപ്പമേയുള്ളൂ.
ഇംഗ്ലീഷ് മീഡിയത്തിലെ മലയാളം വിദ്യാര്‍ത്ഥിയെന്നുമാത്രം.
പൂമ്പാറ്റയെ കണ്ടപ്പോള്‍ മാളു ഓടിപിടിച്ച് ഒന്ന് പറഞ്ഞു.
വണ്‍,ടൂ,ത്രീ,ഫോര്‍,ഫൈവ്.
അമ്മായി സന്തോഷത്തോടെ ആ വാക്കുകളിലെ തെറ്റ് തിരുത്തികൊണ്ടിരുന്നു.
അപ്പോള്‍ കമ്പ്യൂട്ടറിനരികെ ഇരിക്കുന്ന ഏട്ടന്‍ അച്ചു മൗസിന്റെ സ്പെല്ലിങ്ങ് പറഞ്ഞു.
MOUSE............
വാലില്ലൊത്തൊരു എലി അപ്പോള്‍ ആ വഴി പാഞ്ഞു.............
അമ്മാവന്‍ സന്തോഷ തീരമായി.
ഈ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഇത്രയധികം പ്രസക്തിയുണ്ടോ.
എന്താണ് അതിനൊക്കെ കാരണം.

Comments