ഭൂമിയില്‍ ഒരേ സമയം വെത്യസ്ത ബലങ്ങള്‍ പ്രയോഗിക്കുന്നുണ്ടല്ലോ...
എങ്ങിനെയാണത്,എന്തുകൊണ്ടാണത്..
Like · Comment · 
  • Geetha DeviSabu Varghese and 2 others like this.
  • Sasi Kumar പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ഗുരുത്വാകര്‍ഷക ബലത്തിലൂടെ ആകര്‍ഷിക്കുന്നുണ്ടല്ലോ. അതുകൊണ്ടു് നമുക്കു ചുറ്റിലുമുള്ള എല്ലാ വസ്തുക്കളും നമ്മെ ആകര്‍ഷിക്കുന്നു. അതുപോലെ, ഭൂമിക്കു് ചുറ്റുമുള്ള എല്ലാ വസ്തുക്കളും ഭൂമിയെയും ഭൂമി തിരിച്ചും ആകര്‍ഷിക്കുന്നുണ്ടു്. വളരെ ദൂരെയുള്ള വസ്തുക്കളുടെ ആകര്‍ഷണബലം വളരെ കുറവായിരിക്കുമല്ലോ. ഭൂമിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തമായതു് സൂര്യന്റെയും ചന്ദ്രന്റെയും ആകര്‍ഷണമാണു്. ഈ ബലങ്ങളാണു് വേലിയേറ്റം സൃഷ്ടിക്കുന്നതു്. വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ അഭീ, അക്ഷരത്തെറ്റു് ഒഴിവാക്കാന്‍ ശ്രമിക്കണേ. വെത്യസ്തമല്ല, വ്യത്യസ്തമാണു്.

Comments

Popular posts from this blog