നാളെ സോഷ്യലാണ് പരീക്ഷ.
അതുകൊണ്ട് തന്നെ സോഷ്യലിനെ കുറിച്ചാണ് ചോദ്യവും...
ഘനീഭവകേന്ദ്രങ്ങള്‍ എന്നാല്‍ എന്താണ്.....
Like · Comment · 
  • Sasi Kumar ഘനീഭവകേന്ദ്രം എന്നാല്‍ condensation nuclei ആണോ എന്നറിയില്ല. ജിയോഗ്രഫിയിലാണു് ഈ ആശം വരുന്നതെങ്കില്‍ അതായിരിക്കാനാണു് സാദ്ധ്യത. ഒരു വാതകം ദ്രവമായി രൂപാന്തരപ്പെടുമ്പോള്‍ അതിനു് ഘനീഭവിക്കാന്‍ ചില കേന്ദ്രങ്ങളുടെ ആവശ്യമുണ്ടു്. മേഘങ്ങളുണ്ടാകുന്നതില്‍ ഇവയ്ക്കു...See More
    കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ....
    ML.WIKIPEDIA.ORG
  • Narayanan PM Abhiyude chodyangalellam pareekshakk appurathaanallo...
  • Sasi Kumar പരീക്ഷയ്ക്കുവേണ്ടിയല്ലല്ലോ പഠിക്കേണ്ടതു്.

Comments

Popular posts from this blog