- Get link
- X
- Other Apps
പെണ്‍കുട്ടികളുടെ സുരക്ഷ
നമ്മുടെ ഉത്തരവാദിത്വം..
നമ്മുടെ ഉത്തരവാദിത്വം..
- Navaneeth Krishnan S ഒറ്റനോട്ടത്തില്‍ അഭിയുടെ ഈ ആശയം ശരിതന്നെ. പക്ഷേ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടവരും പുരുഷന്മാര്‍ സംരക്ഷിക്കേണ്ടവരുമായി മാറരുത്. അത് പെണ്‍കുട്ടികളെ രണ്ടാംതരക്കാരായി മാറ്റുന്നതിനു തുല്യമാണ്. ചിലപ്പോള്‍ ഒരു പുരുഷനെ സ്ത്രീ സംരക്ഷിച്ചേക്കാം. ചിലപ്പോള്‍ തിരിച്ചും വരാം. ചിലപ്പോള്‍ പരസ്പരം സംരക്ഷിച്ചേക്കാം. പെണ്‍കുട്ടി എന്നോ ആണ്‍കുട്ടി എന്നോ ഉള്ള വേര്‍തിരിവ് നമ്മുടെ സമൂഹത്തിലുള്ളതിനെ തുടച്ചുമാറ്റുകയാണ് ആത്യന്തികലക്ഷ്യം. മനുഷ്യരുടെ സുരക്ഷ മറ്റു മനുഷ്യരുടെ ഉത്തരവാദിത്വം എന്നതാവണം ആശയം.
- ശ്രീജിത് പരിപ്പായി ^ smile emoticon Abi mukalil paranjathu randu moonnu thavana vaayikkanam. . . valare pradhanamanu



Comments