സീരര്യല് കാണാന്‍ പറ്റില്ല്ലോ എന്ന പേടി.

‪#‎വരി‬ ‪#‎വര‬
അന്നൊക്കെ,
കാറ്റും മഴയും പേടിയാ,
കൂര പൊളിഞ്ഞിളകും,
വെള്ളം പൊന്തി വരും.
ഇന്നും പേടിതന്നേയാ,
സീരര്യല് കാണാന്‍ പറ്റില്ല്ലോ എന്ന പേടി.

Comments

Popular posts from this blog

എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല