കളിചിരിയോടെ

‪#‎വരി‬ ‪#‎വര‬
പുഴ നിറഞ്ഞു,
നിറഞ്ഞൊഴുകി.
എന്നുമില്ലാത്ത ഒഴുക്ക്.....
അവിടെ ചിരിനിറഞ്ഞു,
നിറഞ്ഞൊഴുകി.
വേനലെത്തി.
ഒഴുകലൊക്കെ നിന്നു.നിറയലും.
എന്നിട്ടും....കളിചിരിയോടെ
കുട്ടികള്‍ ഒഴുകാതിരുന്നില്ല..

Comments

Popular posts from this blog

2016 wikipedia indian conference, chandikhand