‪#‎ഓര്‬‍മ
ഇത് ആയിഷൂന്റെ കുട്ട്യോളാ.....ഇപ്പോ അവര്‍ മണ്ടി മണ്ടി നടക്കാന്‍ തുടങ്ങി.
അമ്മയെ കാണാതിരിക്കുമ്പം കരയാനും തുടങ്ങി.
ഞാനും ഇതേ മുറ്റത്തായിരുന്നു ഓടി,ചാടി,വീണ് കളിച്ചത്.
സൈക്കിളോട്ടിച്ചത്.
അമ്മ വടിയുമായി വരുമ്പം ഒളിച്ച് മാവ് ഈ മുറ്റത്തെ തന്നെ.
കടലാസ് മടക്കി പട്ടമുണ്ടാക്കി പറപ്പിച്ചതും,അവസാനം പറക്കാതാകുമ്പം അതും പിന്നിലോട്ട് പിടിച്ച് ഓടിയതും,മണ്ണപ്പമുണ്ടാക്കിയതും,അച്ചാച്ഛനുമച്ഛമ്മയും
ഉറങ്ങിയതും ഇവിടെതന്നെ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand