‪#‎വരി‬ ‪#‎വര‬
രാത്രി,
ദൂരെയെങ്ങോ ഇളകുന്ന ഒരു പാട്ട് ഞാന്‍ കേട്ടു.
അറിയാതെ പേടിച്ചുപോയി.
അതിലേക്കതന്നെ കേട്ടപ്പോള്‍ 
അത് അടുത്തുള്ള നായകുട്ടിയായിരുന്നു.
ജീവിതത്തിന്റെ മൗനത്തില്‍
ദൂരത്തുള്ള / അടുത്തുള്ള
ചില ശബ്ദങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും.
മറ്റെങ്ങും കേള്‍ക്കാത്തത്........

Comments

Popular posts from this blog

2016 wikipedia indian conference, chandikhand