ആരേയും വാ...പൊത്തി 'ചുമ'പ്പിക്കുന്ന സ്വപ്നങ്ങള്‍.

‪#‎വരി‬ ‪#‎വര‬
കറുത്തവന്റെ വീട്ടില്‍ 
പുകകൂടുതലായിരിക്കും.
അതവന്റെ നിറം,
അവന്റെ സ്വപ്നങ്ങള്‍.
വെളുത്തവന്റെ വീട്ടിലും
പുകകൂടുതലാണ്.
അതവനിലെ മനസ്സിന്റെ നിറം.
ആരേയും വാ...പൊത്തി
'ചുമ'പ്പിക്കുന്ന സ്വപ്നങ്ങള്‍.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand