#എന്റെസ്ക്കൂള്
#എന്റെസ്ക്കൂള് #വര
ക്ലാസ്സില്‍ മാഷെന്നെ വിളിപ്പിച്ച് കണ്ണുരുട്ടി പറഞ്ഞു.
നാളെ വടികൊണ്ടുവരണം.
എന്റെ സ്വന്തം കൂട്ടുകാരെ തല്ലാന്‍ തന്നെയായിരുന്നു അത്.
വടി മാഷ് കൊണ്ടുവന്നാമതിയെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

Comments