''യുദ്ധം''

#‎വരി‬ ‪#‎വര‬ ‪#‎war‬ ‪#‎palasteen‬ 
അവനെത്രയോ മുഖങ്ങള്‍,
അവനെത്രയോ ഭാവങ്ങള്‍,
എന്നാല്‍,
മുഖമില്ലാത്ത,
സ്വപ്നങ്ങളോ ചിറകുകളോയില്ലാത്ത,
ഇരുട്ട് നിറഞ്ഞ അവന്‍,
''യുദ്ധം''
അതിലാരും ജയിക്കാറില്ല.തോല്‍ക്കാറുമില്ല.
''കണ്ണിന്റെ ഓളങ്ങളില്‍ തോറ്റ്,
ഉള്ളിന്റെ മറവികളില്‍ ജയിച്ച്
മരിക്കുക മാത്രം''.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand